Challenger App

No.1 PSC Learning App

1M+ Downloads
2025ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘവിസ്ഫോടനത്തിൽ പ്രധാനമായും നാശനഷ്ടമുണ്ടായ ഗ്രാമം ഏതാണ്?

Aഹർസിൽ

Bധാരാലി

Cചോപ്ത

Dഋഷികേശ്

Answer:

B. ധാരാലി

Read Explanation:

മണിക്കൂറിൽ 10 സെന്റീമീറ്റർ എന്ന തോതിൽ മഴ പെയ്യുന്നതിനെയാണ് സാധാരണ മേഘവിസ്‌ഫോടനം എന്ന് വിളിക്കുന്നത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ ടൈഗർ റിസർവ് പാർക്ക് ഏത് ?

തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. വെള്ളപ്പൊക്ക നിയന്ത്രണം, ഭൂഗർഭജല റീചാർജ്, തീരസംരക്ഷണം തുടങ്ങിയ സേവനങ്ങൾ തണ്ണീർത്തടങ്ങൾ നൽകുന്നു.

  2. തണ്ണീർത്തടങ്ങളില്ലാത്ത ഒരേയൊരു ഭൂഖണ്ഡം അന്റാർട്ടിക്കയാണ്.

  3. റംസാർ ഉടമ്പടി പ്രകാരം തണ്ണീർത്തടങ്ങളെ സമുദ്രതീരം/തീരപ്രദേശം, ഉൾനാടൻ, മനുഷ്യനിർമ്മിതം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?
ഇന്ത്യ Global Snow Leopard and Ecosystem Protection Program (GSLEP) ൽ അംഗമായത് ഏത് വർഷം ?
ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?