ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയെ (Immune System) നേരിട്ട് തകർക്കുകയും, സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റിയെ (Cell-mediated immunity) ബാധിക്കുകയും ചെയ്യുന്ന വൈറസ് ഏതാണ്?
Aചിക്കൻപോക്‌സ് വൈറസ്
Bഎച്ച്.ഐ.വി. (HIV)
Cപോളിയോ വൈറസ്
Dറൈനോവൈറസ് (Rhinovirus)
Aചിക്കൻപോക്‌സ് വൈറസ്
Bഎച്ച്.ഐ.വി. (HIV)
Cപോളിയോ വൈറസ്
Dറൈനോവൈറസ് (Rhinovirus)
Related Questions:
താഴെ പറയുന്നവയിൽ പറയുന്നതിൽ കൊതുക് പരത്തുന്ന രോഗങ്ങൾ ?
(i) മലേറിയ
(ii) മന്ത് രോഗം
(iii) സിക്കാ വൈറസ് രോഗം