Challenger App

No.1 PSC Learning App

1M+ Downloads
കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം ?

Aവിറ്റാമിൻ C

Bവിറ്റാമിൻ B12

Cവിറ്റാമിൻ B3

Dവിറ്റാമിൻ B5

Answer:

B. വിറ്റാമിൻ B12

Read Explanation:

  • ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി 
  • ജീവകം ബി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ - മുട്ട ,പാൽ ,ചേമ്പില ,ധാന്യങ്ങളുടെ തവിട് 
  • ജീവകം ബി 12 ന്റെ ശാസ്ത്രീയ നാമം - സയനോകൊബാലമിൻ 
  • കൊബാൾട്ട് അടങ്ങിയ ജീവകം - ജീവകം ബി 12 
  • മഴവെള്ളത്തിൽ നിന്ന് ലഭിക്കുന്ന ജീവകം - ജീവകം ബി 12 
  • ജീവകം ബി 12 ന്റെ അപര്യാപ്തത രോഗം - പെർണീഷ്യസ് അനീമിയ 

ജീവകങ്ങളും ശാസ്ത്രീയനാമവും 

  • ജീവകം ബി 1 - തയാമിൻ 
  • ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി 
  • ജീവകം ബി 3 - നിയാസിൻ 
  • ജീവകം ബി 5 -പാന്തോതെണിക് ആസിഡ് 
  • ജീവകം ബി 6 - പിരിഡോക്സിൻ 
  • ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച് 
  • ജീവകം ബി 9 - ഫോളിക് ആസിഡ് 

Related Questions:

താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏത്

  1. (i) കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
  2. (ii)നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം ആണ് ജീവകം E
  3. (iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
  4. (iv) മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
    ‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?
    ഏത് വിറ്റാമിന്റെ കുറവുമൂലമാണ് നിശാന്ധതയുണ്ടാകുന്നത്?
    ' വൈറ്റമിൻ ജി ' എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?
    A person suffering from bleeding gum need in his food: