Challenger App

No.1 PSC Learning App

1M+ Downloads
ഏത് വിറ്റാമിൻ്റെ അപര്യാപ്തത ആണ് നിശാന്ധതയ്ക്ക് കാരണമാകുന്നത് ?

Aവിറ്റാമിൻ A

Bവിറ്റാമിൻ C

Cവിറ്റാമിൻ E

Dവിറ്റാമിൻ K

Answer:

A. വിറ്റാമിൻ A

Read Explanation:

ജീവകം എ 

  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം 
  • ജീവകം എ യുടെ ശാസ്ത്രീയ നാമം  - റെറ്റിനോൾ 
  • ജീവകം എ സംഭരിക്കുന്നത് - കരളിൽ 
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ 
  • ജീവകം എ കണ്ടെത്തിയത് - മാർഗരറ്റ് ഡേവിഡ് ,എൽമർ മക്കുലം 
  • ജീവകം എ ധാരാളം കാണപ്പെടുന്നത് - കാരറ്റ് ,ചീര ,പാലുൽപ്പന്നങ്ങൾ ,കരൾ /പയറില ചേമ്പില ,മുരിങ്ങയില 
  • ജീവകം എ യുടെ അപര്യാപ്തത രോഗം - നിശാന്ധത ,സിറോഫ്താൽമിയ 

Related Questions:

The inability to absorb which vitamin causes Pernicious Anemia
Ascorbic acid is:
പെല്ലഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് ?
ജീവകം B12 ന്റെ ശാസ്ത്രീയ നാമം എന്താണ് ?
ഫിഷ്‌ലിവർ ഓയിലിലുള്ള വൈറ്റമിൻ :