Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏതു വിറ്റാമിന്റെ അഭാവമാണ് പിള്ളവാതത്തിനു കാരണമാകുന്നത്?

Aവിറ്റമിൻ E

Bവിറ്റമിൻ K

Cവിറ്റമിൻ D

Dവിറ്റമിൻ B

Answer:

C. വിറ്റമിൻ D

Read Explanation:

വിറ്റമിൻ D ന്റെ അഭാവമാണ് പിള്ളവാതത്തിനു കാരണമാകുന്നത്.


Related Questions:

ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?
ഹൈപ്പോതൈറോയ്ഡിസം എന്ന രോഗാവസ്ഥ ശരീരത്തിൽ ഏത് മൂലകത്തിൻ്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത് ?
ജീവകം A യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം.
രക്തം കട്ടപിടിക്കാത്ത അവസ്ഥയുള്ള ജനിതക രോഗം
മുതിർന്ന വ്യക്തികളിൽ സൊമാറ്റോട്രോപ്പിൻറെ അമിതഉത്പാദനം മൂലമുണ്ടാകുന്ന അവസ്ഥ ഏതു?