Challenger App

No.1 PSC Learning App

1M+ Downloads
അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ഏത് ?

Aജീവകം B1

Bജീവകം B2

Cജീവകം B3

Dജീവകം B4

Answer:

A. ജീവകം B1

Read Explanation:

ജീവകം B1

  • ജീവകം B1 ന്റെ രാസനാമം തയാമിൻ

  • കാർബോഹൈഡ്രേറ്റുകളെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്ന വൈറ്റമിൻ തയാമിൻ

  • അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം: തയാമിൻ

  • തയാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം : ബെറിബെറി


Related Questions:

പ്രോട്ടീനിലെ പെപ്റ്റൈഡ് ലിങ്കേജ് കണ്ടെത്തിയത് ആര് ?
Which of the following gas is used in cigarette lighters ?
ബിവറേജായി ഉപയോഗിക്കുന്ന ആൽക്കഹോൾ ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും ലളിതമായ അൽക്കെയ്ൻ?
ടെഫ്ലോൺ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?