Challenger App

No.1 PSC Learning App

1M+ Downloads
‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?

Aജീവകം B2

Bജീവകം B6

Cജീവകം B12

Dജീവകം B1

Answer:

D. ജീവകം B1

Read Explanation:

ചില ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും:

  • ജീവകം A (റെറ്റിനോൾ) – നിശാന്ധത (night-blindness)
  • ജീവകം B1 (തയാമിൻ) - ബെറി-ബെറി (beri-beri)
  • ജീവകം B2 (റൈബോഫ്ലേവിൻ) - മന്ദഗതിയിലുള്ള വളർച്ച, മോശം ചർമ്മം
  • ജീവകം B3 (നിയാസിൻ) – പെല്ലഗ്ര (pellagra)
  • ജീവകം B6 (പിരിടോക്സിൻ) – കുട്ടികളിൽ വിളർച്ച, വയറിളക്കം, അപസ്മാരം
  • ജീവകം B9 (ഫോളിക് ആസിഡ്) - അനീമിയ (anemia)
  • ജീവകം B12 (സയനോകോബാലമിൻ) - അനീമിയ (anemia)
  • ജീവകം C (അസ്കോർബിക് ആസിഡ്) - സ്കർവി (scurvy)
  • ജീവകം D (കാൽസിഫെറോൾ) - റിക്കറ്റുകൾ (Rickets)
  • ജീവകം E (ടോക്കോഫെറോൾ) - വന്ധ്യത (Sterility)
  • ജീവകം K (ഫൈലോക്വിനോൺ) - പരിക്ക് മൂലം അമിത രക്തസ്രാവം

Related Questions:

കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട ഏറ്റവും പ്രഥാന ജീവകം
ജീവകം എ സംഭരിക്കുന്നത്
കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?

ജീവകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. കാർബണിക സംയുക്തങ്ങളാണ് ജീവകങ്ങൾ
  2. ശരീരത്തിന്റെ വിവിധ പ്രവര്ത്തനങ്ങള്ക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. 
  3. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും.
  4. ആകെ 13 ജീവകങ്ങളുള്ളതിൽ 9 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു 
    Deficiency of Vitamin B1 creates :