App Logo

No.1 PSC Learning App

1M+ Downloads

പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?

Aജീവകം എ

Bജീവകം ഡി

Cജീവകം സി

Dജീവകം ഇ

Answer:

D. ജീവകം ഇ

Read Explanation:

ജീവകം. E

  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു.
  • സസ്യ എണ്ണകളിൽ ലഭിക്കുന്നു.
  • നാഡികൾ, ആർ ബി സി എന്നിവയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
  • നിരോക്സീകാരിയായി ഉപയോഗിക്കുന്നു.
  • പ്രത്യുൽപ്പാദനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ  ജീവകം.
  • കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്ന ജീവകം.

Related Questions:

ജീവകം B12 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?

റെറ്റിനോൾ എന്നറിയപ്പെടുന്ന വിറ്റാമിനേത്?

താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?

സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്

രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട വൈറ്റമിനാണ്