രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?Aജീവകം B2Bജീവകം B9Cജീവകം DDജീവകം AAnswer: B. ജീവകം B9Read Explanation:ജീവകം B9: ശാസ്ത്രീയ നാമം : ഫോളിക്കാസിഡ് അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം അപര്യാപ്തത രോഗം : മെഗലോബ്ലാസ്റ്റിക് അനീമിയ Read more in App