Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തിൽ നിന്നും ശരീരത്തിൽ സ്വയം നിർമ്മിക്കപ്പെടുന്ന ജീവകം ഏതാണ്?

Aവിറ്റാമിൻ സി

Bവിറ്റാമിൻ കെ

Cവിറ്റാമിൻ ഡി

Dവിറ്റാമിൻ ഇ

Answer:

C. വിറ്റാമിൻ ഡി

Read Explanation:

• സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ചർമ്മത്തിൽ സ്വയം നിർമ്മിക്കപ്പെടുന്നതിനാൽ ഇതിനെ 'സൺഷൈൻ വിറ്റാമിൻ' (Sunshine Vitamin) എന്നും വിളിക്കുന്നു.


Related Questions:

മലമ്പനിയുടെ രോഗകാരിയായ പ്ലാസ്മോഡിയം താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു ?
മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ഡങ്കിപ്പനി പരത്തുന്നതേതുതരം കൊതുക് ?
Identify the disease that do not belong to the group:
അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?