Challenger App

No.1 PSC Learning App

1M+ Downloads
കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?

Aവിറ്റാമിൻ A

Bവിറ്റാമിൻ C

Cവിറ്റാമിൻ B12

Dവിറ്റാമിൻ D

Answer:

D. വിറ്റാമിൻ D

Read Explanation:

ജീവകം D

  • ജീവകം D യുടെ ശാസ്ത്രീയ നാമം : കാൽസിഫെറോൾ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം : ജീവകം D
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
  • സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
  • സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം : ജീവകം D
  • ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം : ജീവകം D
  • ജീവകം D യുടെ രണ്ട് രൂപങ്ങൾ: 
    1. D3 (കോൾകാൽസിഫെരോൾ)
    2. D2 (എർഗോസ്റ്റീരോൺ)

Related Questions:

ഇവയിൽ ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഏതെല്ലാം?

  1. ജീവകം A
  2. ജീവകം D
  3. ജീവകം C
    താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?
    ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?
    പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?
    ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?