Challenger App

No.1 PSC Learning App

1M+ Downloads
കൂടുതൽ ദ്രവസ്വാഭാവം ഉള്ള അഗ്നിപർവതം ഏത് ?

Aഒക്ടോണിക്

Bഫ്ളഡ് ബസാൾട്ട് പ്രൊവിൻസസ്

Cകാൾഡറാ

Dമാര്സട്

Answer:

B. ഫ്ളഡ് ബസാൾട്ട് പ്രൊവിൻസസ്


Related Questions:

ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നതിനെ എന്ത് വിളിക്കുന്നു ?
തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയരൂപങ്ങളെ ..... എന്ന് വിളിക്കുന്നു.
ഡെക്കൻ ട്രാപ് ഒരു വലിയ ..... ആണ്.
ഭൂമിയുടെ ഫോക്കസ്സിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലകേന്ദ്രത്തെ വിളിക്കുന്നത്:
ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന കേന്ദ്രത്തെ വിളിക്കുന്നത് :