App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ പൊട്ടിത്തെറിച്ച റഷ്യയിലെ അഗ്നിപർവ്വതം ?

Aക്ല്യുചെവ്സ്കയ സോപ്ക

Bക്രഷനിനികോവ്

Cടോൾബാച്ചിക്

Dഎൽബ്രസ്

Answer:

B. ക്രഷനിനികോവ്

Read Explanation:

•500ൽ ഏറെ വർഷമായി നിശബ്ദതയിൽ ആയിരുന്ന അഗ്നി പർവതം


Related Questions:

പസഫിക് സമുദ്രത്തിലെ ഹംബോൾട്ട്‌ പ്രവാഹത്തിന്റെ മറ്റൊരു പേരാണ് ?
വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
ലൂസിഫെർ (Lucifer) എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന സമുദ്രജല പ്രവാഹം ഏതാണ് ?
മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയെയും ആസ്‌പദമാക്കി ' Meg ' എന്ന പുസ്തകമെഴുതിയതാര് ?