App Logo

No.1 PSC Learning App

1M+ Downloads
ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?

Aപാനിപ്പത്ത്

Bതറൈൻ

Cപ്ലാസി

Dകർണ്ണാട്ടിക്

Answer:

B. തറൈൻ

Read Explanation:

• 1191 -ൽ ഒന്നാം തറൈൻ (തരാവഡി) യുദ്ധവും 1192-ൽ രണ്ടാം തറൈൻ യുദ്ധവും നടന്നു. • തുർക്കി ഭരണാധികാരിയായ സുൽത്താൻ മുഹമ്മദ് ഗോറിയും ഡൽഹിയിലെ രജപുത്ര രാജാവായിരുന്ന പൃഥ്വീരാജ് ചൗഹാനും തമ്മിലായിരുന്നു ഈ യുദ്ധങ്ങൾ.


Related Questions:

'അലൈ ദർവാസ' പണി കഴിപ്പിച്ചത് ആര് ?
AD. 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?
ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത് ?
ഉല്ലുഖാൻ എന്നറിയപ്പെടുന്ന വ്യക്തി ?
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശം ?