App Logo

No.1 PSC Learning App

1M+ Downloads
ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?

Aപാനിപ്പത്ത്

Bതറൈൻ

Cപ്ലാസി

Dകർണ്ണാട്ടിക്

Answer:

B. തറൈൻ

Read Explanation:

• 1191 -ൽ ഒന്നാം തറൈൻ (തരാവഡി) യുദ്ധവും 1192-ൽ രണ്ടാം തറൈൻ യുദ്ധവും നടന്നു. • തുർക്കി ഭരണാധികാരിയായ സുൽത്താൻ മുഹമ്മദ് ഗോറിയും ഡൽഹിയിലെ രജപുത്ര രാജാവായിരുന്ന പൃഥ്വീരാജ് ചൗഹാനും തമ്മിലായിരുന്നു ഈ യുദ്ധങ്ങൾ.


Related Questions:

കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം ' താജ് - ഉൽ - മാസിർ ' രചിച്ചത് ആരാണ് ?
1191 ലെ ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ച രാജാവ് താഴെപ്പറയുന്നവരിൽ ആരാണ് ?
മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്?
ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം ?
ഗോറി ഗുജറാത്ത് ആകമിച്ച വർഷം?