App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ നാട്ടുരാജ്യമായിരുന്ന മൈസൂരും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധം ഏത് ?

Aആംഗ്ലോ-മറാത്താ യുദ്ധങ്ങൾ

Bകർണാറ്റിക് യുദ്ധങ്ങൾ

Cആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ

Dആംഗ്ലോ-സിഖ് യുദ്ധങ്ങൾ

Answer:

C. ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ

Read Explanation:

  • ദക്ഷിണേന്ത്യയിലെ നാട്ടുരാജ്യമായിരുന്ന മൈസൂരും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങളാണ് ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ. '

  • മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലിയും മകൻ ടിപ്പുസുൽത്താനുമാണ് മൈസൂർസേനയെ നയിച്ചത്.

  • നാലുതവണ കമ്പനി സൈന്യവും മൈസൂർ സുൽത്താന്മാരും തമ്മിൽ ഏറ്റുമുട്ടി

  • 1782-ൽ ഹൈദരാലിയുടെ മരണാനന്തരം ടിപ്പുസുൽത്താൻ മൈസൂർ സേനയെ നയിച്ചു.


Related Questions:

What is a major limitation of using per capita income as a measure of economic well-being?
Achieving women's empowerment is considered essential for which of the following?
Human-made resources are:
What does a "state budget" typically include?
What is the primary focus of economic empowerment?