Challenger App

No.1 PSC Learning App

1M+ Downloads
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മ്യുസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?

Aപുവർ തിങ്സ്

Bബാർബി

Cദി ഹോൾഡ് ഓവർ

Dമെയ് ഡിസംബർ

Answer:

A. പുവർ തിങ്സ്

Read Explanation:

• പുവർ തിങ്സ് എന്ന ചിത്രം സംവിധാനം ചെയ്തത് - യോർഗോസ് ലാന്തിമോസ് • മ്യുസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് - പോൾ ജിയാമാറ്റി (ചിത്രം - ദി ഹോൾഡ് ഒവേർസ്) • മ്യുസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച നടി ആയി തെരഞ്ഞെടുത്തത് - എമ്മ സ്റ്റോൺ (ചിത്രം - പുവർ തിങ്സ്)


Related Questions:

2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
The Booker Prize winner of 2012 is

താഴെ കൊടുത്തിരിക്കുന്നവയിൽ 2025 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കെല്ലാം

(i) സുസുമു കിറ്റഗാവ

(ii) റിച്ചഡ് റോബ്‌സൻ

(iii) ഒമർ യാഗി

2023 ലെ ന്യൂയോർക്ക് ടോയ്(TOY) ഷോയിൽ പുരസ്കാരം നേടിയ മലയാളി വ്യവസായി ജി ബാലചന്ദ്രൻ പിള്ളയുടെ കളിപ്പാട്ട നിർമാണ കമ്പനി ഏത് ?
Which American President was awarded with the ‘Order of Abdul Aziz Al Saud Medal' in 2017 ?