2024-ഫെബ്രുവരി, രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നിയോജക മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടത്
Aകഴക്കൂട്ടം
Bതളിപറമ്പ്
Cആലുവ
Dതൃക്കരിപ്പൂർ
Aകഴക്കൂട്ടം
Bതളിപറമ്പ്
Cആലുവ
Dതൃക്കരിപ്പൂർ
Related Questions:
.താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക
I.വയനാട് ജില്ല രൂപീകൃതമായത് 1981 നവംബർ 1
II.വയനാട് ജില്ലയിൽ മൂന്ന് താലൂക്കുകൾ ഉണ്ട്.
III. 700 മീറ്റർ മുതൽ 2100 മീറ്റർ വരെയാണ് വയനാട് പീഠഭൂമിയുടെ ഉയരം.