App Logo

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ആനിമേഷൻ ചിത്രമായി തെരഞ്ഞെടുത്തത് ?

Aകണ്ടിട്ടുണ്ട്

B777 ചാർലി

Cസ്വാമി അയ്യപ്പൻ

Dഗതോത്കച്ച

Answer:

A. കണ്ടിട്ടുണ്ട്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - അതിദി കൃഷ്ണദാസ് • മികച്ച കന്നട ചിത്രമായി തെരഞ്ഞെടുത്ത "777 ചാർലിയുടെ" സംവിധായകൻ - കെ കിരൺ രാജ്


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായിക ആയി തെരഞ്ഞെടുത്തത് ?
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?
2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?