App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ രാജ്യത്തെ മികച്ച വിജ്ഞാനകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്?

Aലക്ഷദ്വീപ് കൃഷി വിജ്ഞാനകേന്ദ്രം

Bകേരള കൃഷി വിജ്ഞാന കേന്ദ്രം

Cഗോവ കൃഷി വിജ്ഞാന കേന്ദ്രം

Dആന്ധ്രാപ്രദേശ് കൃഷി വിജ്ഞാന കേന്ദ്രം

Answer:

A. ലക്ഷദ്വീപ് കൃഷി വിജ്ഞാനകേന്ദ്രം

Read Explanation:

  • 2021ൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ ജൈവ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു


Related Questions:

നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് എവിടെവച്ച്?
2023 മാർച്ചിൽ 60 നീർകുതിരകളെ ഇന്ത്യക്ക് കൈമാറുന്ന രാജ്യം ഏതാണ് ?
സൂര്യൻ്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?
യുവാക്കളുടെ നേതൃശേഷി വർധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിക്കാൻ തീരുമാനിച്ച പുതിയ സ്വയംഭരണ സ്ഥാപനം ഏത് ?