App Logo

No.1 PSC Learning App

1M+ Downloads

2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ ചിത്രം ?

Aന്നാ താൻ കേസ്കൊട്

Bപത്തൊമ്പതാം നൂറ്റാണ്ട്

Cഅറിയിപ്പ്

Dജയ ജയ ജയഹേ

Answer:

A. ന്നാ താൻ കേസ്കൊട്

Read Explanation:

• സംവിധായകൻ :- രതീഷ് ബാലകൃഷ്ണ പൊതുവാൾ


Related Questions:

2024 ലെ കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവത്തിന് വേദിയാകുന്നത് എവിടെ ?

2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകൻ ആയി തെരഞ്ഞെടുത്തത് ?

മാർഗ്ഗിയുടെ ആസ്ഥാനം എവിടെയാണ് ?

2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുത്തത് ?

2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?