App Logo

No.1 PSC Learning App

1M+ Downloads
പെരുമാൾ ഭരണകാലത്തു ഏറ്റവും വടക്കായി സ്ഥിതി ചെയ്തിരുന്ന നാട് ഏതായിരുന്നു ?

Aകോലത്തുനാട്

Bവേണാട്

Cകൊങ്ങു നാട്

Dരാമവളനാട്

Answer:

A. കോലത്തുനാട്


Related Questions:

' ഉണ്ണുനീലിസന്ദേശം ' താഴെ പറയുന്നതിൽ ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ് :
പ്രാചീന കേരളത്തിൽ വിദേശ വ്യാപാരം നടത്തിയിരുന്ന സംഘങ്ങൾ ആയിരുന്നു :
പെരുമക്കന്മാരുടെ തലസ്ഥാനം :
സംഗ്രാമ മാധവൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?