App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?

Aമാഗ്നാകാര്‍ട്ട

Bകവനന്‍റ്

Cയു.എന്‍. ചാര്‍ട്ടര്‍

Dഇതൊന്നുമല്ല

Answer:

A. മാഗ്നാകാര്‍ട്ട

Read Explanation:

മനുഷ്യാവകാശം

  • ആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്നത് മാഗ്നാകാർട്ട ആണ്

  • മാഗ്ന കാർട്ട ഒപ്പുവെച്ചത് 1215 ൽ ഇംഗ്ലണ്ടിലെ റണ്ണിമീഡ് മൈതാനത്ത് വെച്ച് ജോൺ രണ്ടാമൻ ചക്രവർത്തിയാണ് ഒപ്പുവെച്ചത്

  • മാഗ്നാകാർട്ട എന്നത് ഒരു ലാറ്റിൻ പദമാണ്

  • ഇംഗ്ലീഷിൽ ഗ്രേറ്റർ ചാർട്ടർ എന്നറിയപ്പെടുന്നു

  • 1948 ഡിസംബർ 10ന് പാരീസിൽ വച്ച് ഐക്യരാഷ്ട്രസഭ സാർവജനീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി

  • ഇതേത്തുടർന്ന് 1950ൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു

  • ഏറ്റവും കൂടുതൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആധികാരിക രേഖ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനമാണ്


Related Questions:

ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉല്പാദിപ്പിക്കുന്ന രാജ്യം?

Which African country has declared the new political capital 'Gitega'?

ചൈനയിലെ അവസാന രാജവംശം ഏത് ?

ഫോർമോസ എന്നറിയപ്പെട്ട പ്രദേശം ?

ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?