Challenger App

No.1 PSC Learning App

1M+ Downloads
അനാരോഗ്യ മധുരപാനീയങ്ങളുടെ പരസ്യം നിരോധിച്ച ആദ്യ രാജ്യം ?

Aമലേഷ്യ

Bഇന്ത്യ

Cസിങ്കപ്പൂർ

Dതായ്‌വാൻ

Answer:

C. സിങ്കപ്പൂർ

Read Explanation:

പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചത് കൊണ്ടാണ് അനാരോഗ്യ മധുരപാനീയങ്ങളുടെ പരസ്യം നിരോധിക്കാൻ സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.


Related Questions:

Who is considered to be the first programmer ?
The first Secratary-General of the United Nations
ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നത് ഇന്ത്യയിൽ എവിടെയാണ് ?
AN OCI card cannot be granted to the citizens of _______.
Which is the first country that made law on right to infromation?