വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ ഏത് ?
Aസെൻ ഫെർണാണ്ടോ
BMSC ടെസ്സ
Cവോയേജർ
Dമാറിൻ അസൂർ
Answer:
D. മാറിൻ അസൂർ
Read Explanation:
• ഫീഡർ കപ്പൽ - ചെറിയ തുറമുഖങ്ങളിൽ നിന്ന് മേജർ പോർട്ടുകളിലേക്ക് കണ്ടെയ്‌നറുകൾ എത്തിക്കുന്നതിന് സഹായിക്കുന്ന ചെറു കപ്പലുകൾ
• വിഴിഞ്ഞത്ത് എത്തിയ ആദ്യത്തെ മദർഷിപ്പ് - സാൻ ഫെർണാണ്ടോ
• വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ കപ്പൽ - ഷെൻഹുവ 15