Challenger App

No.1 PSC Learning App

1M+ Downloads
ഇൻസ്റ്റഗ്രാമിൽ 20ലക്ഷം ഫോളോവേഴ്സ് തികഞ്ഞ ആദ്യ ഫുട്ബോൾ ക്ലബ്?

Aകേരള ബ്ലാസ്റ്റേഴ്സ് എഫ് സി

Bഹൈദരാബാദ് എഫ് സി

Cനോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

Dഎടികെ മോഹൻ ബഗാൻ എഫ്‌സി

Answer:

A. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി

Read Explanation:

ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയാണ്.


Related Questions:

2022-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്ദാഹ എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം ?
2023ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ "61 കിലോഗ്രാം വിഭാഗത്തിൽ" കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
2025 ജൂലായിൽ പോർച്ചുഗലിൽ നടന്ന ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റൽ മീറ്റിൽ ജേതാവായ മലയാളി ലോങ്ങ് ജമ്പ് താരം
2025 ജൂലായിൽ പൂണയിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ മലയാളി ലോങ്ങ് ജമ്പ് താരം ?
ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?