അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അക്കാഡമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം ?Aമരയ്ക്കാർ: അറബിക്കടലിന്റെ സിംഹംBകുറുപ്പ്CപുഴുDഭ്രമയുഗംAnswer: D. ഭ്രമയുഗം Read Explanation: മ്യൂസിയത്തിലെ "വെയർ ദി ഫോറസ്റ്റ് മീറ്റ് ദി സി" പരമ്പരയിൽ ഫെബ്രുവരി 12 നാണ് ചിത്രം പ്രദർശിപ്പിക്കുന്നത് സംവിധാനം - രാഹുൽ സദാശിവൻ Read more in App