Challenger App

No.1 PSC Learning App

1M+ Downloads
ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bആന്ധ്ര പ്രദേശ്

Cപഞ്ചാബ്

Dതമിഴ്‌നാട്

Answer:

B. ആന്ധ്ര പ്രദേശ്

Read Explanation:

ആന്ധ്രാപ്രദേശ്

  • 1953 ഒക്ടോബർ 1ൽ ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആന്ധ്രാപ്രദേശ്.
  • ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി പോറ്റി ശ്രീരാമലു.
  • സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടത് 1953ലാണ് .
  • സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ ഫസൽ അലി
  •  മറ്റ് അംഗങ്ങൾ (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു).
  • സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം 1956.

Related Questions:

ധാതുസമ്പത്തിൽ ഒന്നാംസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം :
"Gidda' is the folk dance of:
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്
നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഹിരാക്കുഡ് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?