2018 ഒക്ടോബറിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റർജിക് ആക്ഷൻ പ്ലാൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
Aതമിഴ്നാട്
Bകേരളം
Cകർണാടകം
Dമഹാരാഷ്ട്ര
Aതമിഴ്നാട്
Bകേരളം
Cകർണാടകം
Dമഹാരാഷ്ട്ര
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്.
2.ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.