App Logo

No.1 PSC Learning App

1M+ Downloads
2025 ഇൽ 75 വർഷം തികയ്ക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ലിമിറ്റഡ് ഓവർ ടൂർണ്ണമെന്റ് ?

Aഏഷ്യാ കപ്പ്

Bപൂജ ക്രിക്കറ്റ്

Cഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം

Dരഞ്ജി ട്രോഫി

Answer:

B. പൂജ ക്രിക്കറ്റ്

Read Explanation:

  • തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൂജ ക്രിക്കറ്റ് ആണ് ലോകത്തിലെ ആദ്യ ലിമിറ്റഡ് ഓവർ ടൂർണ്ണമെന്റ്.

  • ലിമിറ്റഡ് ഓവർ മത്സരഘടന ലോകത്താദ്യമായി സൃഷ്ടിക്കപ്പെട്ടത് ഇന്ത്യയിലാണ് ഇന്ത്യയിൽ അത് കേരളത്തിലാണ് കേരളത്തിൽ തന്നെ അത് തൃപ്പുണിത്തറയിലാണ്.

  • ക്രിക്കറ്റിന്റെ ആധികാരിക ഗ്രന്ഥമായ വിസ്ഡൻ മാഗസിനും ഇത് ശരിവെക്കുന്നു.


Related Questions:

വുമൺ ടെന്നീസ് അസോസിയേഷൻ (WTA) 2024 ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
2024 ൽ നടന്ന ക്ലാസിക്കൽ ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്റർക്കെതിരെ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജൻ ആര് ?
ലോക പാരാലിമ്പിക്സ് ഗ്രാൻഡ്പ്രീ യിൽ സ്വർണം നേടിയ മലയാളി?
യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
തെക്കൻ ഏഷ്യയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന കായികമേള ഏത് ?