App Logo

No.1 PSC Learning App

1M+ Downloads

ദേശീയതലത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?

Aനീലക്കുയിൽ

Bചെമ്മീൻ

Cഅനന്തരം

Dചിദംബരം

Answer:

B. ചെമ്മീൻ

Read Explanation:

  • രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിൽ സത്യൻ, മധു ,ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

Related Questions:

2020ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര് ?

മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ നടൻ?

The first movie in Malayalam, "Vigathakumaran' was released in;

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ചിത്രം

48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?