Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ധ്രുവങ്ങളിലൂടെയുള്ള പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിച്ച ആദ്യ ദൗത്യം ?

AFram - 2

BAxiom - 2

CSoyuz

DShenzhou

Answer:

A. Fram - 2

Read Explanation:

• സ്പേസ് എക്‌സ് നടത്തിയ ഒരു സ്വകാര്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് Fram-2 • ചൈനീസ് വ്യവസായിയായ ചുൻ വാങിന് വേണ്ടിയാണ് സ്പേസ് എക്‌സ് ഈ പേടകം നിർമ്മിച്ചത് • ധ്രുവപ്രദേശങ്ങൾക്ക് മുകളിലുള്ള പ്രതിഭാസവും അവ ബഹിരാകാശ യാത്രികരിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും പഠിക്കുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം • ദൗത്യത്തിലെ അംഗങ്ങൾ - ചുൻ വാങ് (കമാൻഡർ), ജാനിക് മിക്കൽസൺ, എറിക് ഫിലിപ്‌സ്, റാബിയ റോഗേ • വിക്ഷേപണം നടന്നത് - 2025 ഏപ്രിൽ 1 • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് • വിക്ഷേപണം നടന്ന സ്ഥലം - കെന്നഡി സ്പേസ് സെൻറർ


Related Questions:

Which is ther first spacecraft to make a landing on the moon ?

Consider the following statements:

  1. Chandrayaan-1 was announced by PM Vajpayee in his Independence Day speech.

  2. It was India’s first planetary exploration mission.

  3. The spacecraft orbited at 1000 km altitude for high-resolution mapping.

    Which are correct?

What is the primary purpose of the C-25 stage in GSLV Mk III?
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത് ?
Which of the following correctly pairs the private Indian rocket and its launch mission name?