App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യമേത് ?

Aആഗ്ര

Bതിരുവിതാംകൂർ

Cമഥുര

Dമാറാഠ

Answer:

B. തിരുവിതാംകൂർ

Read Explanation:

1836ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ ആണ് ഇന്ത്യയിൽ ആദ്യമായി ഒരു നാട്ടുരാജ്യത്തിൽ സെൻസസ് നടത്തുന്നത്.


Related Questions:

ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
ക്ലാസ് II നഗരങ്ങളുടെ ജനസംഖ്യ പരിധിയെത്ര ?
ജനസംഖ്യ കണക്കെടുപ്പായ സെൻസസ് കേന്ദ്രസർക്കാരിൻറെ ഏതു വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്?
2023 ഒക്ടോബറിൽ ജാതി സെൻസസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാനം
ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?