Question:

ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?

Aദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Bഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Cനാഷണൽ അക്കാഡമി ഓഫ് ബയോളജി സയൻസ്

Dഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Answer:

A. ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ


Related Questions:

പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ് ?

റിമോട്ട് സെൻസിംഗ് വിദ്യ ഉപയോഗിച്ച് ഒരു പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തുക എന്ന പ്രധാന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?

CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

1913 ൽ "വുഡ്‌ബേൺ റിസർച്ച് മെഡൽ" നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?