App Logo

No.1 PSC Learning App

1M+ Downloads

ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?

Aകരിന്തണ്ടൻ

Bമുറപ്പെണ്ണ്

Cകാലാപാനി

Dക്യാപ്റ്റൻ

Answer:

B. മുറപ്പെണ്ണ്


Related Questions:

മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ?

മികച്ച സംവിധായകനുള്ള ദേശീയ ബഹുമതി നേടിയ ആദ്യ മലയാളി?

'മാർത്താണ്ഡവർമ്മ' സംവിധാനം ചെയ്തത് ?

മികച്ച നടിക്കുള്ള 66 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?

KSFDCയുടെ ആസ്ഥാനം ?