Challenger App

No.1 PSC Learning App

1M+ Downloads
ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?

Aഒക്റ്റാവിയ

Bഇൻജെന്യൂറ്റി

Cപെർസിയവറൻസ്

Dക്യൂരിയോസിറ്റി

Answer:

B. ഇൻജെന്യൂറ്റി

Read Explanation:

• ഹെലികോപ്റ്ററിന്റെ ഭാരം - 1.8 kg • ചൊവ്വയുടെ ജസേറോ ക്രേറ്റർ എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ ചൊവ്വാ ദൗത്യപേടകമായ പെഴ്‌സിവെറൻസിൽ ഘടിപ്പിച്ചാണ് ഇൻജെന്യൂറ്റിയെ ചൊവ്വയിലെത്തിച്ചത്.


Related Questions:

NASA യും ESA യും സംയുക്തമായി 1997 -ൽ ശനിയെകുറിച്ച് പഠിക്കാൻ അയച്ച ബഹിരാകാശ പേടകം ഏത് ?
ചൊവ്വയുടെ ചിത്രങ്ങളെടുത്ത ആദ്യ ബഹിരാകാശ വാഹനം ഏതാണ് ?
Which of the following launch vehicles is known as “India’s Fat Boy”?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം :
ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്റെ പേരെന്ത് ?