Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?

Aമഹാരാഷ്ട്ര

Bകേരളം

Cഒറീസ്സ

Dതമിഴ്നാട്

Answer:

A. മഹാരാഷ്ട്ര

Read Explanation:

മഹാരാഷ്ട്ര 

  • നിലവിൽ വന്ന വർഷം - 1960 മെയ് 1 
  • തലസ്ഥാനം - മുംബൈ 
  •  ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം
  • ഇന്ത്യയുടെ പവർ ഹൌസ് എന്നറിയപ്പെടുന്ന സംസ്ഥാനം 
  • ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സംസ്ഥാനം 
  • ഇന്ത്യയിലാദ്യമായി ഔദ്യോഗിക ചിത്രശലഭത്തെ പ്രഖ്യാപിച്ച സംസ്ഥാനം ( ബ്ലൂമോർ മോൺ )
  • നിയമസഭയിൽ ഓൺലൈൻ വഴി ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയ ആദ്യ സംസ്ഥാനം 
  • ഏറ്റവും കൂടുതൽ വന്യജീവി സാങ്കേതങ്ങളുള്ള സംസ്ഥാനം 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

Related Questions:

Name the Indian state formed on 1st December 1963?
നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാര് ?
മണിപ്പൂരിലെ “ഉരുക്ക് വനിത'' എന്നറിയപ്പെടുന്നത് :
Which of the following is the style of temple architecture that is widely favoured in northern India?
ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ് സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ് ?