ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?Aപഞ്ചാബ്BഹരിയാനCമഹാരാഷ്ട്രDകേരളംAnswer: B. ഹരിയാന Read Explanation: മൂല്യ വർദ്ധിത നികുതി 2003 ഏപ്രിൽ 1 നാണ് ഹരിയാനയിൽ VAT നിലവിൽ വന്നത്. ഇന്ത്യയിൽ 2005 ഏപ്രിൽ 1 നാണ് VAT നിലവിൽ വന്നത്. Read more in App