Challenger App

No.1 PSC Learning App

1M+ Downloads
ജി എസ് ടി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏതാണ്?

Aആസാം

Bഗുജറാത്ത്

Cമധ്യപ്രദേശ്

Dആന്ധ്രപ്രദേശ്

Answer:

A. ആസാം

Read Explanation:

ലോകത്തിൽ ആദ്യമായി ജി എസ് ടി നടപ്പിലാക്കിയ രാജ്യം ഫ്രാൻസ് ആണ്


Related Questions:

നാഥ്പ ചാക്രി ഡാം സ്ഥിതി ചെയ്യുന്ന നദി ഏത് ?
മുതാലാഖ് ബിൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ മലയാളി ?
സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം ?
1923ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ കാക്കിനട സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?