Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ പാഠപുസ്തകത്തിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുന്ന ആദ്യ സംസ്ഥാനം?

Aതെലുങ്കാന

Bകേരളം

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

B. കേരളം

Read Explanation:

സ്കൂൾ പാഠപുസ്തകത്തിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുന്ന ആദ്യ സംസ്ഥാനം കേരളം ആണ് .


Related Questions:

കോദാർനാഥ് ഏത് സംസ്ഥാനത്താണ്?
ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം ?
തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?