Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഐ എസ് ഓ അംഗീകാരം ലഭിച്ച ആദ്യത്തെ താലൂക്ക് ഓഫിസ് ?

Aഏറനാട്

Bഅമ്പലപ്പുഴ

Cകണയന്നൂർ

Dമുകുന്ദപുരം

Answer:

A. ഏറനാട്

Read Explanation:

• മലപ്പുറം ജില്ലയിലാണ് ഏറനാട് താലൂക്ക് സ്ഥിതി ചെയ്യുന്നത് • മികച്ച അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും രേഖകൾ കൃത്യമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയതാണ് ISO സർട്ടിഫിക്കേഷന് അർഹമാക്കിയത്


Related Questions:

ക്ഷേത്ര പൂജയ്ക്ക് യോഗ്യത നേടിയ ആദ്യ വനിതാ പൂജാരി?
നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന 'നൂറ് ഗ്രീൻ ഡെസ്റ്റിനേഷൻസ് 2025' പട്ടികയിൽ സ്ഥാനം പിടിച്ച കേരളത്തിലെ സ്ഥലം?
കേരളത്തിലെ ആദ്യ സ്പേസ് പാർക്ക് നിലവിൽ വരുന്നത്?
കേരളത്തിലെ ആദ്യത്തെ സർക്കാർ മേൽനോട്ടത്തിലുള്ള സർഫിങ് സ്കൂൾ ആരംഭിക്കുന്നത് എവിടെയാണ് ?
സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് ?