Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി നടത്തിയ ആദ്യ നികുതി നിഷേധ സമരം ഏത് ?

Aചമ്പാരൻ സത്യാഗ്രഹം

Bഖേദ സത്യാഗ്രഹം

Cഅഹമ്മദാബാദ് മിൽ സമരം

Dഉപ്പു സത്യാഗ്രഹം

Answer:

B. ഖേദ സത്യാഗ്രഹം


Related Questions:

ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.

2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു

"പ്ലാസിയുദ്ധം ബ്രിട്ടീഷ്‌ ഭരണത്തിന് അടിത്തറയിട്ടെങ്കില്‍ ജാലിയന്‍ വാലാബാഗ് സംഭവം ബ്രിട്ടീഷ്‌ ഭരണത്തിന്‍റെ അടിത്തറയിളക്കി" ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ് ?
1917 -ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
സ്വാതന്ത്ര്യ സമരകാലത്ത് സാമ്പത്തിക രാഷ്ട്രീയ അധികാരങ്ങൾ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ്?