Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിനായി AI സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കെമിക്കൽ സെൻസറുകൾ സ്ഥാപിക്കാൻ തീരുമാനിച്ച ആദ്യ സർവ്വകലാശാല ?

Aകേരള സർവ്വകലാശാല

Bകേരള ഡിജിറ്റൽ സർവ്വകലാശാല

Cമഹാത്മാഗാന്ധി സർവ്വകലാശാല

Dജവഹർലാൽ നെഹ്‌റു സർവ്വകലാശാല

Answer:

B. കേരള ഡിജിറ്റൽ സർവ്വകലാശാല

Read Explanation:

• AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന രാസ ലഹരി തിരിച്ചറിയുന്ന കെമിക്കൽ സെൻസറുകൾ കോളേജ് കാമ്പസുകളിലും, ഹോസ്റ്റലുകളിലും സ്ഥാപിച്ചാണ് ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിടുന്നത്


Related Questions:

'ലൈഫ് ലോങ്ങ് എജുക്കേഷൻ ആൻഡ് അവയർനസ് പ്രോഗ്രാം' അറിയപ്പെടുന്നത്?
2023 ജനുവരിയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതയായത് ആരാണ് ?
കേരള കാർഷിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ?
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി