App Logo

No.1 PSC Learning App

1M+ Downloads

കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ വാർഡ് ?

Aചെലവൂർ

Bനടക്കാവ്

Cമണക്കാട്

Dഫറോക്ക്

Answer:

A. ചെലവൂർ

Read Explanation:

• ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ - കോഴിക്കോട് • കോഴിക്കോട് കോർപ്പറേഷനിലെ ഡിജി കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - ആസിഫ് അലി • പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ ജില്ല - എറണാകുളം


Related Questions:

കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ആര് ?

ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?

2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം

കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി ആര്?