App Logo

No.1 PSC Learning App

1M+ Downloads
സ്വദേശി പ്രസ്ഥാന കാലത്ത് പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടന ഏത് ?

Aസ്വദേശി ബാന്ധവ് സമിതി

Bസ്വദേശി മണ്ഡലി

Cയങ് ബംഗാൾ മൂവ്മെൻറ്റ്

Dഅഭിനവ് ഭാരത് സൊസൈറ്റി

Answer:

A. സ്വദേശി ബാന്ധവ് സമിതി

Read Explanation:

സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകൻ - അശ്വിനികുമാർ ദത്ത്


Related Questions:

കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടു ഭാഗങ്ങളായി വിഭജിച്ച വർഷം താഴെപ്പറയുന്നവയിൽ ഏതാണ് ?
സ്വദേശി പ്രസ്ഥാന കാലത്ത് ഇന്ത്യക്കാർക്കു വേണ്ടി ഒരു ദേശീയ പാഠ്യ പദ്ധതിയ്ക്ക് രൂപം നൽകിയത് ആര് ?
സ്വദേശി മിത്രൻ എന്ന പത്രം സ്ഥാപിച്ചത് ആര് ?
ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ ആരംഭിച്ച പ്രതിഷേധ പ്രസ്ഥാനം ?
When was the partition of Bengal, effected during the time of curzon, annulled :