Challenger App

No.1 PSC Learning App

1M+ Downloads
വൻതോതിൽ ഇരുമ്പ് നിക്ഷേപം - ഉണ്ടായിരുന്ന പുരാതന ഇന്ത്യയിലെ മഹാജനപഥം ഏതായിരുന്നു ?

Aമഗധം

Bകോസലം

Cഅവന്തി

Dപാഞ്ചാലം

Answer:

A. മഗധം


Related Questions:

ബിംബിസാരന്റെ പിൻഗാമി ?
ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി എന്നറിയപ്പെടുന്നത് ?
നന്ദരാജാവായ ധനനന്ദനെ സ്ഥാനഭ്രഷ്ടനാക്കിയത് ആര് ?
മഗധയുടെ ആദ്യകാല തലസ്ഥാനം :
ഹര്യങ്കരാജവംശത്തിനുശേഷം മഗധം ഭരിച്ച രാജവംശം ?