Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സുമേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട നഗര രാഷ്ട്രം ഏത് ?

Aഉറുക്ക്

Bഊർ

Cലഗാഷ്

Dഅക്കാദ്

Answer:

B. ഊർ

Read Explanation:

• സുമേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട നഗര രാഷ്ട്രമായി കണക്കാക്കപ്പെടുന്നത് ഊർ (Ur) ആണ് • സുമേറിയയിലെ ഏറ്റവും സമ്പന്നവും ശക്തവുമായ നഗരങ്ങളിലൊന്നായിരുന്നു ഇത്. • മെസൊപ്പൊട്ടേമിയൻ നാഗരികതയുടെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു ഊർ


Related Questions:

The 9th edition of BRICS Summit is held at :
Which country will host Ninth BRICS Summit ?
'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?
ജപ്പാനിലെ പാർലമെന്റിന്റെ പേര്
അൾട്ടാമിറ ഗുഹാചിത്രങ്ങൾ നിലകൊള്ളുന്ന രാജ്യം ?