Challenger App

No.1 PSC Learning App

1M+ Downloads
മരംവെട്ടുകാരൻ, അടിമ, സൈനികൻ,മന്ത്രി,രാജാവ് ഇവയെല്ലാമായിരുന്ന ഏക സുൽത്താൻ?

Aഗിയാസുദ്ധീൻ ബാൽബൻ

Bകുതുബ്ദ്ധീൻ ഐബക്ക്

Cറസിയ സുൽത്താന

Dഇൽത്തുമിഷ്

Answer:

A. ഗിയാസുദ്ധീൻ ബാൽബൻ

Read Explanation:

ഗിയാസുദ്ധീൻ ബാൽബൻ : അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി. മരംവെട്ടുകാരൻ, അടിമ, സൈനികൻ,മന്ത്രി,രാജാവ് ഇവയെല്ലാമായിരുന്ന ഏക സുൽത്താൻ. രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പടുന്നത്


Related Questions:

ഗിയാസുദ്ധീൻ തുഗ്ലക്കിന്റെ യഥാർത്ഥ നാമം ?
'വൈരുധ്യങ്ങളുടെ സങ്കലനം' എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ഭരണാധികാരി ആര് ?
ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?
Who among the Delhi Sultans was known as Lakh Baksh ?
തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?