App Logo

No.1 PSC Learning App

1M+ Downloads

2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയായത് ?

Aഗുവാഹത്തി

Bന്യൂ ഡൽഹി

Cഹരിയാന

Dകേരളം

Answer:

A. ഗുവാഹത്തി

Read Explanation:

ആദ്യത്തെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2018-ൽ ന്യൂ ഡൽഹിയിലാണ് നടന്നത് (ഹരിയാന ഒന്നാം സ്ഥാനം നേടി). 17 വയസ്സിനും 21 വയസ്സിനും താഴെയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.


Related Questions:

വാസ്തുവിദ്യാ രംഗത്തെ നൊബേൽ പുരസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം 2018 ൽ നേടിയ പ്രശസ്തൻ ഇന്ത്യൻ വാസ്തുശില്പി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

അയോധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ?

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?

ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ?

2024 ൽ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് "ബിർസാ മുണ്ട ചൗക്ക്" എന്ന് പേര് മാറ്റിയ പ്രദേശം ഏത് ?