App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിലും മൃഗങ്ങളിലും കാൻസറിന് കാരണമാകുന്ന മാലിന്യങ്ങൾ ഏത് ?

Aകാർസിനോജെനിക് മാലിന്യങ്ങൾ

Bന്യൂറോടോക്‌സിക് മാലിന്യങ്ങൾ

Cഎനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ

Dജീനോടോക്‌സിക് മാലിന്യങ്ങൾ

Answer:

A. കാർസിനോജെനിക് മാലിന്യങ്ങൾ


Related Questions:

ഭുവനിലൂടെ ലഭ്യമാകുന്ന ഭൗമോപരിതല ചിത്രങ്ങളുടെ സ്പേഷ്യൽ റെസൊല്യൂഷൻ എത്രയാണ് ?
ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആകുന്ന ഉപകരണം ഏത് ?
ചുവടെ കൊടുത്തവയിൽ അടൽ ഇന്നോവേഷൻ മിഷൻറെ പ്രധാന പ്രവർത്തന മേഖലയേത് ?
1934 ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന വ്യക്തി?
പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇന്നോവേഷൻ മോഡലുകൾ നിർമ്മിക്കുന്ന സ്ഥാപനം ?